ആപ്പിൾ  - തത്ത്വചിന്തകവിതകള്‍

ആപ്പിൾ  

സ്‌നേഹ മധുരമാ൦
ഹൃദയ രൂപമാo
കനിനിറയും താഴ്‌വാരം
തേടിപ്പോയ വണ്ടിക്കാരാ
പെട്ടികൾ നിറയെ
നിനക്കു തന്നവർ
ഒത്തിരി ഒത്തിരി ആപ്പിൾ .
കാത്തിരുന്ന നിൻറെ
കുഞ്ഞുങ്ങൾക്കു
കാണാൻ കഴിഞ്ഞതോ
പൊട്ടിത്തെറിച്ച
നിൻറെ ഹൃദയ
രക്തകണങ്ങളും
പക്ഷാന്തരത്തിൻ
മഞ്ഞു മലകളും .
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:27-10-2019 12:21:26 AM
Added by :Vinodkumarv
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me