മരം പോലെ . - തത്ത്വചിന്തകവിതകള്‍

മരം പോലെ . 

ഇലകൾ പൊഴിഞ്ഞാലും
കൊമ്പൊടിഞ്ഞാലും
പൂക്കൾ പൊഴിഞ്ഞാലും
കായ്കനി പൊഴിഞ്ഞാലും
തണൽ കൊടുക്കുന്ന
മരംപോലെയാണ്
കയർക്കുന്ന കുഞ്ഞിന്റെ
രോദനത്തിലെപ്പോഴും
ആശ്വസിപ്പിക്കുന്ന 'അമ്മ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-10-2019 10:14:30 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me