ശബ്ദം - മലയാളകവിതകള്‍

ശബ്ദം 

ശബ്ദം സൂര്യമുരളി

കേൾക്കാൻ കൊതിച്ചൊരാ വാക്കുകൾ
ശബ്ദമായ് കേട്ടൊരാമാത്രയിൽ
സ്തംബ്ധനായ് നിന്നൂ ഉമ്മറ കോലായിൽ
അന്യനായ്........
ആരോ പറഞ്ഞു പഠിപ്പിച്ച അക്ഷരങ്ങൾ
ഞെരങ്ങലായ് ബഹിർഗമിച്ചപ്പോൾ....
ആരോ എഴുതിയ ഗാനത്തിൻ ഈരടികൾ
മൂളലായ് കേൾക്കാൻ കൊതിച്ച നാൾ....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:26-10-2019 05:28:00 PM
Added by :Suryamurali
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :