ആ മരത്തിന്‌ നോവുന്നു Need Justice - തത്ത്വചിന്തകവിതകള്‍

ആ മരത്തിന്‌ നോവുന്നു Need Justice 

ആ മരത്തിന്‌ നോവുന്നു
രണ്ട്‌ പിഞ്ചു
വപുസുകൾചേതനയറ്റു
കാട്ടുവള്ളിയിൽ
തൂങ്ങിയാടുന്നു
ആ മര ചില്ലക്കു
നോവുന്നു ..
ഉള്ളുരുകുന്നു
ആത്മനിന്ദ തോനുന്നു
നിനവുകൾ പൂക്കൾ
തൻ മിഴികളിൽ
അശ്രുവായി നിറയുന്നു.
ഇലകൾ നിശ്ചലമാകുന്നു.
കാക്കകൾ ചിലക്കുന്നു
അശരണരാംആത്മാക്കളെ
ഈ പാപിയോടെ
പൊറുക്കേണമേ ...
ആ മര ചില്ലക്കു
നോവുന്നു ..
ഉള്ളുരുകുന്നു
വാളയാറിൽ നീതിക്കായി
ആ മരം കേഴുന്നു
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:28-10-2019 11:56:21 PM
Added by :Vinodkumarv
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me