സുന്ദരദൃശ്യം - തത്ത്വചിന്തകവിതകള്‍

സുന്ദരദൃശ്യം 

ആ വീടും വയലും
ജീവിതഭാണ്ഡമേന്തി
കടൽ കടന്നവൻ എന്നും
സുന്ദരദൃശ്യം നീറും സ്വപ്നം

ദൂരം കൂടുന്നപോലെ
ഓർക്കും ഓടിയെത്താൻ
ഹൃദയത്തുടിപ്പാകും വീടും
കുളിർ കാറ്റേകുംവയലും
കളിവാക്കു ചൊല്ലി
എന്നും ചേർന്നിരിക്കാൻ.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:31-10-2019 05:25:45 PM
Added by :Vinodkumarv
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :