പൊതുശത്രു  - തത്ത്വചിന്തകവിതകള്‍

പൊതുശത്രു  

കൊല്ലും കൊലയും
കൊണ്ടാടുന്ന
വലതുപക്ഷത്തിന്റെ
വലയിൽവീണ്
ഇടതുപക്ഷം തന്നെ
ഇടതുപക്ഷത്തെ
ഇല്ലാതാക്കുന്ന
ഇരട്ടത്താപ്പും
ഇടപാടുകളും
ഇത്തിരിനേരത്തെ
പ്രശംസക്കും
പ്രസിദ്ധിക്കും.

മാന്യന്മാർ പറയുന്നത്
പശുവിനെ കൊല്ലുന്നവരെ കൊല്ലാൻ
മാവോയിസ്റ്റുകൾ പറയുന്നത്
മാളോർക്കല്പംആശ്വാസം നല്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-10-2019 10:49:36 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :