ജീവൻ  - തത്ത്വചിന്തകവിതകള്‍

ജീവൻ  

മാറ്റൊരാളെ കൊല്ലരുതെന്ന
മന്ത്രം കാറ്റിൽ പറത്തുന്നതു-
മനുഷ്യ മനസുകൾക്കുള്ളിൽ
മത്സരത്തിന്റെ വിത്തുവിതച്
മരണമണിമുഴക്കുമ്പോൾ
മരവിച്ചത് ജന്മാവകാശം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-10-2019 09:59:21 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :