ആവിഷ്കാരം  - തത്ത്വചിന്തകവിതകള്‍

ആവിഷ്കാരം  

എന്തെങ്കിലും ചെയ്യുന്നവരെല്ലാം
വെള്ളംകോരികളും
വിറകുവെട്ടികളും
വാളികളും മോശക്കാരും
നാശക്കാരുമെന്നു നിനച്ചാൽ
ഒന്നും ചെയ്യാനാളില്ലാതെ
വിമർശിക്കാനൊന്നുമില്ലാതെ
വിമർശകർ തന്നെ
പുതിയചിന്തയുടെ ചന്ത
തുറന്നിടേണ്ടിവരും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-11-2019 09:10:55 AM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :