പിറവി  - തത്ത്വചിന്തകവിതകള്‍

പിറവി  


മലയോരങ്ങളും
കടലോരങ്ങളും
മലയാളക്കരയുടെ
കരളിൽ തുടിക്കും.

പ്രളയത്തിന്റെ മുഖത്തിൽ
പകച്ചുനിൽക്കാതെ
പച്ചപിടിച്ചൊരു-
കേരളമിന്നൊരു-
പുത്തൻപാതയിൽ
വീണ്ടുംതിരിച്ചുവരവിൽ.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-11-2019 04:55:08 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :