കണികാണാൻ  - തത്ത്വചിന്തകവിതകള്‍

കണികാണാൻ  

മലയും
കടലും
ഇടയിൽ
കരയും
പുഴയും
കായലും

ഭൂമിക്കു
തെക്കൊരു
കേരളം
സൂര്യനും
ചന്ദ്രനും
നിറത്തിൽ
ഒരുക്കി
അമ്പതിൽ
ഒന്നായി
സഞ്ചാരിക്ക്
കണികണ്ട്
ഉണരാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-11-2019 05:17:36 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :