നടുക്കത്തിൽ - തത്ത്വചിന്തകവിതകള്‍

നടുക്കത്തിൽ 

ആരൊക്കെ പറന്നെത്തിയാലും
ആചാരങ്ങൾ പോലെ പ്രതിഷേധം
ആരാധകന്മാർ മടങ്ങും
ആരും മനം മാറ്റമില്ലാതെ
ആചാരങ്ങളായി കെട്ടടങ്ങും
ആശങ്കയോടെ നഷ്ടപ്പെട്ടവർ.

ചെയ്യേണ്ടവരൊന്നുംചെയ്യാതെ
ചെയ്തെന്നുവരുത്തി തീർക്കുന്ന
ചെയ്തികൾ അനുഭവിച്ചു മടുത്തു
ചെയ്യെണ്ടവരെ മറച്ചും രക്ഷിച്ചും
ചെയ്യാത്തവന്റെ തലയിൽ കെട്ടിവച്ചും
ചെയ്തവരെ മൂടി വച്ചും നടുക്കത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-11-2019 12:24:55 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :