കരുതുക ഒരു നല്ല പുസ്തകം  - തത്ത്വചിന്തകവിതകള്‍

കരുതുക ഒരു നല്ല പുസ്തകം  

കരുതുക ഒരു നല്ല പുസ്തകം
നല്ല പുസ്തകങ്ങൾ
ചീത്ത പുസ്തകങ്ങൾ
കുഞ്ഞേ നീ അറിയണം
നല്ല പുസ്തകങ്ങളെ നീ സ്നേഹിച്ചിരുന്നു.
താലോലിച്ചും പൊതിഞ്ഞു൦
സൂക്ഷിച്ചാ ആ പുസ്തകം എവിടെ ?
നിൻറെ ഹൃദയത്തുടുപ്പായിരുന്നു.
ആ പുസ്തകം എവിടെ .
ആരോ തിരുകി വെച്ചു
നിൻറെ സഞ്ചിയിൽ ഒത്തിരി
പുസ്തകം ..അന്ന് തോളെല്ല് ചരിഞ്ഞു
കേട്ടു "ആ ഓപ്പറേഷൻ കൊണ്ടും
നിൻറെ നടപ്പു ശെരിയായില്ല
നിൻറെ കളിചിരി തിരിച്ചു
കിട്ടിയില്ല ....
ആ പുസ്തകം എവിടെ .
ദുര്‍വൃത്തിയായ പുസ്തങ്ങൾ
നിന്നിൽ ഒരു കൂനായി
നിൻറെ നാവിനെ കുടുക്കി
നിൻറെ ചിന്തകളെ തീവ്രമാക്കി.
നീ തിരഞ്ഞു ആ എഴുത്തുകാരെ
കേട്ടു വീണ്ടും ആ ഓപ്പറേഷൻ .
"ഓപ്പറേഷൻ ഹണ്ട്" ആ പുസ്തകം എവിടെ .
നിൻറെ കളിചിരി തിരിച്ചു കിട്ടിയില്ല ....
കരുതുക ഒരു നല്ല പുസ്തകം
സ്നേഹിച്ചു താലോലിച്ചും
പൊതിഞ്ഞു സൂക്ഷിക്കാം
ആ നല്ല പുസ്തകങ്ങൾ
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:05-11-2019 11:47:49 PM
Added by :Vinodkumarv
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me