നാഗ മാണിക്യം - മലയാളകവിതകള്‍

നാഗ മാണിക്യം 

നാഗ മാണിക്യം സൂര്യമുരളി

എന്നും കൺമുന്നിലൂടെ ഓരമായ് പോകും
നാഗത്തെ കണ്ടു സ്തംഭിച്ചു നിന്നിരുന്നിരുന്നൂ...
പിന്നെ പിന്നെ പേടിയില്ലാതെ നോക്കുമായിരു
ന്നു.........
സൂര്യപ്രഭയിൽ മിന്നിത്തിളങ്ങുമാ സുന്ദര
രൂപം കണ്ടു നിൽക്കാനെന്തു കൗതുക
മായിരുന്നെന്നോ............
മുത്തശ്ശിക്കഥയിൽ കേട്ടുറങ്ങിയ നാഗ
കഥകളൊരൊന്നായ് തെളിഞ്ഞൂ ............
സ്വപ്നത്തിലെന്ന പോൽ........
ഒരുനാളെൻ ഉമ്മറക്കോലായിൽ കണ്ടൊരാ
മാണിക്യത്തിളക്കം കണ്ണഞ്ചിപ്പിച്ചു പോയ്....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:05-11-2019 04:51:27 PM
Added by :Suryamurali
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :