ഓന്ത് - മലയാളകവിതകള്‍

ഓന്ത് 

ഓന്ത് സൂര്യമുരളി


നിറം മാറും മനുഷ്യനും നിറം മാറും ജീവിയും
കൺ മുന്നിൽ കണ്ടു മറയും മുൻപിതാ......
നിലവിളക്കുപോൽ തിളങ്ങുമാ ദേവി,
ഭദ്രകാളിയായ് മാറുമാ രൂപം കണ്ടു കൺ
മിഴിച്ചിരുന്നു പോയ് വിദ്യാർത്ഥികൾ...........
കാതടപ്പിക്കും ശബ്ദത്തിനുടമയായ്
മാറീ......ചവിട്ടിത്താഴ്ത്താൻ ഒരുങ്ങീ...
പാവം പിൻഗാമികളെ അടിമകളെപ്പോൽ..
ഒരു വേള തേനിൽ മുക്കി വാക്കുകൾ
കൊണ്ട് അടിമുടി അഭിഷേകം നൽകി,
മറുവേള ശകാര വർഷം ധാരയായ് കോരി
ചൊരിയാൻ മടിക്കില്ലാ...പൂതനായാം
മൂളി അലങ്കാരി.......
മർത്ത്യരെ കാൽച്ചുവട്ടിൽ തളച്ചിടാൻ
കൊതിക്കും അഹങ്കാരിയാം അധികാര
മോഹി.............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:05-11-2019 04:14:26 PM
Added by :Suryamurali
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :