മരം ഒരു ........ - തത്ത്വചിന്തകവിതകള്‍

മരം ഒരു ........ 

തണൽ തന്ന യെൻ ശിഖിരങ്ങൾ തൻ ..
വെട്ടി എടുത്തതിൽ ഖേദം ഇല്ലെനിക്ക്..
വികസനം എന്നാ പേരിൽ നിങ്ങൾ കാട്ടുന്ന ...
ചെയ്തികൾ നാളെ നിങ്ങൾക്കു തന്നെ ...
വിനയാകുമല്ലോ എന്നൊരു ദുഃഖം മാത്രം ..
up
0
dowm

രചിച്ചത്:എം ആർ
തീയതി:05-11-2019 12:24:55 PM
Added by :Muhammad Rafshan FM
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :