വേദനയിൽ
വെള്ളം കുടിക്കാതെയും
ശൗചത്തിന് പോകാതെയും
ആഹാരം കഴിച്ചും കഴിക്കാതെയും
ഹോട്ടലിലും സ്കൂളിലും
തെരുവിലും പൊതുസ്ഥലങ്ങളിലും
വീർപ്പു മുട്ടലിൽ ജനം
പറഞ്ഞറിയിക്കാതെ
പരസ്യമായരഹസ്യം
അണുബാധയിൽ പുളയുന്ന-
നഗരം ശുചിത്വ പ്രസ്താവനയിൽ
സഹിക്കാൻ ജനിച്ച രാജ്യം
കേൾക്കാൻ ജനിച്ച രാജ്യം
അനുഭവങ്ങളുമായി
വീർപ്പു മുട്ടുന്ന രാജ്യം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|