നിൻറെ ആ മൗനം
നിര്‍മ്മലപൂക്കളെ നിങ്ങൾ
നിറങ്ങൾനൽകി
നറുമണവുമേകി.
നയന മനോഹരമാം
നിമിഷങ്ങൾ നൽകി
നിർവിഘ്‌നംനാദമേകി
നർത്തനമാടും
നാട്ടുകിളികളെ
നിങ്ങൾശ്രവണശക്തി നൽകി.
എന്നിട്ടും നിൻറെ ആ മൗനം
നെഞ്ചിൽ നീറും നൊമ്പരമായി
വീണ്ടും ഞാൻ നിർജീവമായി
വിനോദ്‌കുമാർ വി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|