തലസ്ഥാനം - മലയാളകവിതകള്‍

തലസ്ഥാനം 

തലസ്ഥാനം സൂര്യമുരളി

തലയെടുപ്പോടെ നിന്നിരുന്ന പഴയ ഡെൽഹി
വിജന വീഥികളിലൂടെ ശുദ്ധ വായു ശ്വസിച്ചു
ഉലാത്തിയിരുന്ന സുവർണ്ണ കാലം..........
പ്രതാപികൾ പ്രതാപം കൈവെടിയാതടക്കി
വാണ തലസ്ഥാന നഗരിയെ കുറിച്ചൊർക്കാൻ
മടിക്കും മർത്ത്യനിന്ന്......
പണം കൊടുത്തു വാങ്ങാൻ കിട്ടാത്ത ശുദ്ധ
വായുവിനായ് അലയും മനുഷ്യാ....മറക്കൂ
തലസ്ഥാന നഗരിയെ.......ഓടി രക്ഷപ്പെടൂ...


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-11-2019 01:20:50 PM
Added by :Suryamurali
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :