മയിൽപ്പീലിത്തണ്ട് - മലയാളകവിതകള്‍

മയിൽപ്പീലിത്തണ്ട് 

മയിൽപ്പീലിത്തണ്ട് സൂര്യമുരളി

പുലർകാലെ യാത്രക്കൊരുങ്ങി നടന്നു നീങ്ങും
വഴിയിൽ കൊഴിഞ്ഞുവീണൊരു മയിൽപ്പീലി
ത്തണ്ടെടുത്തു ഉഴിഞ്ഞുനോക്കീ....ഭംഗിയാൽ
ട്രെയിൻ യാത്രക്കിടെ കാരക്കാട് കാട്ടു
വഴിയിൽ പീലി വിടർത്തിയാടും മയിലിനെ
കണ്ട മാത്രയിൽ ട്രെയിൻ നിർത്തിയിരുന്നെ
ങ്കിലെന്നോർത്തിരുന്നൂ.....വീണ്ടും...വീണ്ടും
മയങ്ങിക്കിടന്നൊരാവേളയിൽ കനവിൽ
കണ്ടൂ......പീലിത്തിരുമുടിയുമായൊരെൻ
ഉണ്ണിക്കണ്ണനെ......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-11-2019 01:35:38 PM
Added by :Suryamurali
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :