ചില്ലു കൊട്ടാരം - മലയാളകവിതകള്‍

ചില്ലു കൊട്ടാരം 

ചില്ലു കൊട്ടാരം സൂര്യമുരളി

മനസ്സാം ചില്ലു കൊട്ടാരത്തിനധിപനാം
പ്രാണേശ്വരനെ കാണാൻ കാത്തു നിന്നൂ....
പ്രണയിനികൾ......
സ്നേഹമാം മൂടൽമഞ്ഞാൽ മൂടി ,കാണാൻ
കഴിയാതലഞ്ഞൂ....ചില്ലു കൊട്ടാര ചുറ്റു
മതിൽ ചുറ്റിലായ്...
പ്രണയമാം ചുവന്ന വെളിച്ചം പരന്നൂ.....ചില്ലു
കൊട്ടാര മതിലകം മുഴുവനായ്.......
ഒളിഞ്ഞും, തെളിഞ്ഞും, മറഞ്ഞും, കണ്ണോടിക്കാൻ തുനിഞ്ഞൂ....പ്രാണ പ്രേയസ്വിനികൾ......
രൂപം കാണാൻ കഴിയാതവർ അലഞ്ഞൂ....
വിഷമമായ്.....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-11-2019 03:02:04 PM
Added by :Suryamurali
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :