ആരാധകർ - മലയാളകവിതകള്‍

ആരാധകർ 

ആരാധകർ സൂര്യമുരളി

മീശക്കാരൻ കേശവനു മാത്രമോ, ഇന്നു
ദോശ തിന്നാൻ ആശ.......
എനിക്കുമില്ലേ......നിനക്കുമില്ലേ....ആശ
ദോശ ആരാധകരാം നമ്മൾ വിട്ടു
കൊടുക്കുമോ സാമ്രാജ്യം മറ്റൊരാൾക്ക്


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-11-2019 03:13:16 PM
Added by :Suryamurali
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :