പദം - തത്ത്വചിന്തകവിതകള്‍

പദം 

പാടുന്നവർക്കും
പറയുന്നവർക്കും
പ്രസംഗകർക്കും
പ്രസാധകർക്കും
പ്രക്ഷേപകർക്കും
പ്രചാരകർക്കും
പ്രത്യേകമാണു
പദാവലിയും
പദപ്രയോഗവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2019 04:06:21 PM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :