പാഠം. - തത്ത്വചിന്തകവിതകള്‍

പാഠം. 

പള്ളിക്കൂടം കാണാത്തവർ
പലതുമറിയാവുന്നവർ
പാഠങ്ങൾ സ്വയം പഠിച്ചു
പണിയിലേർപ്പെട്ടു-
പഠിച്ചവരെക്കാൾ
പണമുണ്ടാക്കി
പട്ടിണിയില്ലാതെയും
പണക്കാരായും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2019 04:13:59 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :