വേർപാടിൽ  - തത്ത്വചിന്തകവിതകള്‍

വേർപാടിൽ  

കണ്ണിൽ തിരിനാളമില്ലാതെ
കാതോർത്തിരുന്നു ഞാൻ
മുഖപ്രസാദമില്ലാതെ
നീ മടങ്ങുമ്പോൾ
ഉള്ളിലെ മേളങ്ങൾ
ഉരിയാട്ടമില്ലാതെ
ഉരഗനിർത്തങ്ങളിൽ
വിഷപടലങ്ങളുതിർത്തു
ശുഭ നിമിഷങ്ങൾ ഗ്രസിച്ചു
മയങ്ങി വീണതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2019 04:32:28 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :