വെട്ടേറ്റവൻ
വേദനയോടെ നടന്നു
വീടടുക്കുമ്പോൾ
അതിദൂരമെന്നുതോന്നി
വല്ലാത്ത അകലത്തിൽ
പടികയറാൻ
നിസ്സഹായതയിൽ
വീട്ടിനുള്ളിലേക്ക്
മൂടാപ്പുമായി
കിടക്കയൊരു
സ്വർഗ്ഗഗേഹമായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|