പുരാവസ്തു  - ഇതരഎഴുത്തുകള്‍

പുരാവസ്തു  

ഉമ്മറത്താരാണ് വന്നിരിക്കുന്നതെന്ന്
അച്ഛന്‍ ആരായുന്നുറക്കെ
ആരെന്നുനോക്കാതെ നീരസശബ്ദത്തില്‍
അവിടാരുമില്ലെന്നു മക്കള്‍
അപ്പുറത്തൊച്ചയടച്ചമനസ്സുമായ്
നില്‍പ്പൂ പ്രതിമയായ് അമ്മ
ആരാണകത്തെന്നൊരാഗതന്‍ ചോദിച്ചൂ
ആന്‍റ്റിക്ക് രണ്ടെന്നു മക്കള്‍
പൊട്ടിച്ചിരി സിറ്റൌട്ടില്‍ ചിതറുമ്പോള്‍
പൊട്ടിക്കരഞ്ഞു സ്രഷ്ടാക്കള്‍ .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:06-10-2012 06:42:40 PM
Added by :vtsadanandan
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me