മൂവർ  - തത്ത്വചിന്തകവിതകള്‍

മൂവർ  

മലവെള്ളം കടുപ്പിച്ചു-
പമ്പയും മണിമലയും
അച്ചൻകോവിലും
മന്നാറിലൊരുമിച്ചു-
കുട്ടനാടിനെ തഴുകിയും
കഴുകിയും മരതക-
സൗന്ദര്യ മാസ്വദിച്
അമ്മവീട്ടിലേക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-11-2019 12:59:51 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :