തിരുവാതിര - മലയാളകവിതകള്‍

തിരുവാതിര 

തിരുവാതിര സൂര്യമുരളി

പ്രകൃതി പോലും കുളിരണിയും കാലം....
മരം കോച്ചും ധനു മാസ പുലർ കാലം....
വരാനിരിക്കും തിരുവാതിര നാളിന്നായ്
കാത്തിരിക്കും കുട്ടിപ്പട്ടാളപ്പട....
മുറ്റത്തെ ചക്കരമാവിൻ കൊമ്പിൽ കണ്ണു
നട്ടിരിപ്പായീ...........കുഞ്ഞുങ്ങൾ.....
ഊഞ്ഞാലിനായ്......
അമ്പലക്കുളത്തിൽ മീനുകൾ പോലും
നീന്തിത്തുടിക്കാൻ വെമ്പി....






up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-11-2019 12:54:02 PM
Added by :Suryamurali
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :