പരിഹാരം  - തത്ത്വചിന്തകവിതകള്‍

പരിഹാരം  

അന്നത്തെ ദീപാരാധനയിൽ
അവളുടെ മുഖം ചുവന്നപ്പോൾ
കൃഷ്ണവിഗ്രഹത്തിന്റെനിറത്തിൽ
മയങ്ങി കാമുകഭാവം നടിച്ചവൻ
വീണ്ടുമൊരു പരീക്ഷണത്തിനായി
ദീപക്കാഴ്ചയിൽ വിഗ്രഹങ്ങളായി.

കടുംമഞ്ഞ ദീപവും ചന്ദനവും
കാർവർണനും രുഗ്മിണിയും
ആസ്വദിച്ചതുപോലെ വീണ്ടും
രാഗങ്ങൾ പൊട്ടിമുളച്ചതുപോലെ.

ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ
പരിഹാരം തേടി അമ്പലമുറ്റത്തു-
വലത്തുവച്ചു നടക്കുന്നത്
വീണ്ടുമൊരുണർവിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-11-2019 07:00:56 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me