പുറത്തേക്ക്  - തത്ത്വചിന്തകവിതകള്‍

പുറത്തേക്ക്  

പഴയവേദന ശമിക്കുമ്പോൾ
പുതിയ വേദന മൊട്ടിടും
പൂത്തുലയും മനസ്സിൽ
പൂക്കാത്ത മോഹങ്ങളിൽ.
പുതിയ ചിന്തയുമായി
പരാധീനനായി.
,
പുരയ്ക്കു പുറത്തേക്കു-
പൂർവ പുണ്ണ്യങ്ങൾ തേടി.
ഏറെ നേരം നടക്കാൻ
ഏകനായ് വിഹരിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-11-2019 07:12:54 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :