വാത്സല്യം 1 - തത്ത്വചിന്തകവിതകള്‍

വാത്സല്യം 1 

ഉഊണു കഴിഞ്ഞാവാം പായസമെന്നങ്ങു
കൊഞ്ചിയോതുന്നൊരു പിഞ്ചോമന
ആയമ്മ തന്നുടെ സല്പുത്ര പ്രീതിക്കായി
യെന്തെല്ലാം ഉണ്ടാക്കിയെന്നേ വേണ്ടൂ


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:08-11-2019 12:06:31 PM
Added by :MURALIDHARAN P N
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :