വിധി  - തത്ത്വചിന്തകവിതകള്‍

വിധി  

ന്യായാധിപന്റെ വാക്കൊന്നു കേട്ടു
കയ്യടി ശബ്ദവും പൊങ്ങി വന്നു
ദീർഘ നാളത്തെ കാത്തിരിപ്പിന് ഫലം
വാരി ചൊരിഞ്ഞിതു ന്യായാധിപനും


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:08-11-2019 12:10:01 PM
Added by :MURALIDHARAN P N
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :