അധികാരം  - തത്ത്വചിന്തകവിതകള്‍

അധികാരം  

ഹോട്ടലിൽ താമസിപ്പിച്ചും
കാശു കൊടുത്തും
കാലുമാറിയും
കാലുമാറ്റിയും
അയോഗ്യരാക്കിയും
രാജിവച്ചും
രാജിവപ്പിച്ചും
വിധിയുണ്ടാക്കിയും
പരസ്പരം ഭയന്നുള്ള
ജനപിന്തുണ
മുറിവിലും ചതവിലും
ജനാധിപത്യം
അധികാരത്തിന്റെ
തിരക്കഥയായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-11-2019 07:52:49 AM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :