ഇല്ലാത്തവർ  - തത്ത്വചിന്തകവിതകള്‍

ഇല്ലാത്തവർ  

തുടക്കത്തിൽതന്നെ
തുരങ്കം വെച്ചവർ
തുടരുന്നതെല്ലാം
തുണയില്ലാതെ
തുടച്ചുമാറ്റാൻ
തുനിയുന്നവരെ
തുടച്ചുമാറ്റാൻ
തുണിയുമാരും
തുണയില്ലാത്തവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-11-2019 09:33:31 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :