കൊഴിഞ്ഞ കിനാവ്  - തത്ത്വചിന്തകവിതകള്‍

കൊഴിഞ്ഞ കിനാവ്  

സ്വപ്നം :

സങ്കൽപ്പ മാളിക തീർത്തൂ, മുറ്റത്തു
കടലാസ്സു പൂകൊണ്ടു പൂക്കളമെഴുതി
ഏഴു നിലയുള്ള മനക്കോട്ട കെട്ടീ,
ഏദൻതോട്ടത്തിൻ താഴ്‌വരയിൽ.

കൊട്ടാരക്കെട്ടിൻ വർണ്ണച്ചുവരതിൽ
കരളിനുള്ളിലെ കനൽ ചിത്രമെഴുതി
കനലുപോലുരുകും മണൽക്കാടുകളിൽ
കനവുകൾ കൊണ്ടെത്ര കഥയെഴുതീ.

വ്യഥനം :
മാളികയിന്നില്ല, കൊട്ടാരക്കെട്ടുമില്ല
മായും മരീചികകൾ മാത്രം ..മായും
മരീചികകൾ മാത്രം.


up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:11-11-2019 10:15:14 PM
Added by :RANJIT NAIR
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me