മാപ്പ്!
മന്ത്രിയുടെ വിവാദ പ്രസ്താവന!
ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ട്
മാപ്പ് പറയണമെന്ന്
സാമുദായികനേതാവ്!
അങ്ങനെ മുഖ്യമന്ത്രി ഇപ്രക്കാരം
മാപ്പുപറഞ്ഞതെന്തന്നാല്‍,
"അഞ്ചുവര്‍ഷത്തേക്ക്
ജനങ്ങള്തെരഞ്ഞെടുത്ത്ത
ഈ സര്‍ക്കാരിനെ ഒരു സാമുദായിക
നേതാവിന്റെ ആവശ്യപ്രകാരം
പിരിച്ചുവിട്ടതിനു ഞാന്‍ ജനങ്ങളോട്
മാപ്പ് ചോദിക്കുന്നു"
മാപ്പ് ! മാപ്പ് ! മാപ്പ് !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|