ന്യൂട്ടന്‍
തലയില്‍ ഒരാപ്പിള്‍ വീണപ്പോള്‍
തലതിരുമ്മാനും
തെറിപറയാനും
തയ്യാറായിയില്ലങ്ങോരതിനാല്‍
എതിര്‍ലിംഗത്തിനെ
എത്തിയടുപ്പതി -
നെതിരാളികളെ
എത്തമിടീപ്പതി-
നെന്തിനുമേതിനു-
മോടിനടക്കും
ഗുരുത്വദോഷിയെ
ഗുണദോഷിക്കാന്‍
ഗുരുവിന്നൂര്‍ജ്ജം നല്‍കിയ
ഗുരുത്വാകര്‍ഷണ
നിയമത്തിന്നൊരു
നിമിത്തമായി .
Not connected : |