കൂടംകുളം  - തത്ത്വചിന്തകവിതകള്‍

കൂടംകുളം  

ഹോ.. ഹിരോഷിമ!
നാഗസാക്കി..!
ചെര്‍ണോബില്‍
പ്രേതതാഴ്വരകളേ!
ഇവിടെ,
ഈ മരണംകായ്ക്കുന്ന
കനല്‍മരച്ചുവട്ടില്‍ ഞങ്ങള്‍
ജീവന്‍കാത്ത്ഉറങ്ങാതെയിരിക്കുന്നു




up
0
dowm

രചിച്ചത്:
തീയതി:09-10-2012 09:27:31 AM
Added by :Mujeebur Rahuman
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :