മുന്നറിയിപ്പ്! - തത്ത്വചിന്തകവിതകള്‍

മുന്നറിയിപ്പ്! 

ഗേറ്റില്‍ ,
പട്ടിയെ സൂക്ഷിക്കുക!
ഗള്‍ഫില്‍ ,
മലയാളിയെ സൂക്ഷിക്കുക!
ബിവറേജസില്‍ ,
പാമ്പിനെ സൂക്ഷിക്കുക!
പ്രധിരോധവകുപ്പില്‍ ,
സി.ഐ.എ യെ സൂക്ഷിക്കുക!


up
0
dowm

രചിച്ചത്:
തീയതി:09-10-2012 02:58:54 PM
Added by :Mujeebur Rahuman
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :