ഒന്നാകാൻ അനുവദിക്കില്ല ഈ ഉലകം.
സന്ധ്യയേ ,നിറങ്ങൾ വാരിയെറിഞ്ഞു
സ്വപ്‌നങ്ങൾ ഒരായിരം കണ്ടു
പ്രതിദിനം പ്രണയിച്ച നമ്മളെ
അനുവദിക്കില്ല ഈ ഉലകം...
ഒന്നാകാൻ അനുവദിക്കില്ല ഈ ഉലകം.
അതിനാൽ അകലാം
ആ നല്ല ഓർമകളിൽ
ഇരുളുകയാണ് നിൻ വദനം
ഉരുകി താഴുന്നെൻ ഹൃദയം.
വിനോദ്‌കുമാർ വി
Not connected : |