സ്വർണച്ചിരി - തത്ത്വചിന്തകവിതകള്‍

സ്വർണച്ചിരി 

പുഞ്ചപ്പാടത്തിലെ
സ്വർണപുഞ്ചിരി
വെട്ടുകിളികൾക്കും
അധ്വാനിച്ചവർക്കും
അടക്കുപറഞ്ഞവർക്കും
കർഷകർക്കും
വഴിപോക്കർക്കും
ഇത്തിരിനേരം
പ്രകൃതി സൗന്ദര്യം
ആസ്വദിക്കാൻ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-11-2019 10:01:43 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :