ശില്പി  - തത്ത്വചിന്തകവിതകള്‍

ശില്പി  

എത്ര തിരുത്തിക്കുറിച്ചാലും
എത്ര ഇടിച്ചു താഴ്ത്തിയാലും
എത്ര അധ്യായമെഴുതി ചേർത്താലും
എത്ര ചരിത്രം തിരുത്തിയാലും
എത്രയാക്രോശിച്ചാലും
എത്രകൂറ്റൻ പ്രതിഷ്ഠനടത്തിയാലും
എങ്ങനെ മറക്കാൻ കഴിയും
നെഹ്‌റു നിലനിർത്തിയ
ജനാധിപത്യവും
നിയമവാഴ്ചയും
മതനിരപേക്ഷതയും
നാനാത്വത്തിലെ
ഏകത്വവും പുതിയ
ഭാരതത്തെ കണ്ടെത്തലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-11-2019 07:05:49 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :