കസ്തൂരി
കസ്തൂരി സൂര്യമുരളി
പൂന്തേനരുവിക്കരികിലായ് നിന്നൊരു
കസ്തൂരി മാനിൻ ഭംഗി കണ്ടു മനം
കുളിർത്തൊരാ നിമിഷം.......
കസ്തൂരി ഗന്ധം കാറ്റിൽ പരത്തി ആകൃഷ്ട
രാക്കി ചാഞ്ചാടി ഓടി ......
പുറകെ കുതിക്കും പലരും ഗന്ധത്തിൻ
കുട പിടിച്ച്...
കാണാനെന്തു ഭംഗിയെന്നെന്നെഴുതീ...
കാവ്യ കലാസ്വാദകർ.....
തുള്ളിത്തുള്ളിയൊടും മാനിന്റെ സൗന്ദര്യം
പ്രകീർത്തിക്കപ്പെട്ടെഴുതീ..........
Not connected : |