ഫാത്തിമ  - തത്ത്വചിന്തകവിതകള്‍

ഫാത്തിമ  

ഒമ്പതുവയസ്സിൽ അലബാമയിൽ
ഒരുകുട്ടിക്കർഹമായതു നൽകി
ഒരു ശാസ്ത്രബിരുദമെടുപ്പിച്ചപ്പോൾ
പത്തൊമ്പതാം വയസ്സിൽ ചെന്നൈയിൽ
പണ്ഡിതന്റെ വിവേചനത്താൽ ഉരുകി
പഠിത്തം മതിയാക്കിയൊരുകുട്ടി ജീവനൊടുക്കി.

വിജ്ഞാനത്തെ അപമാനിച്ചു
വിദ്യാഭ്യാസം വിനോദമാക്കി
വിദ്യാര്ധികളെ ശപിച്ചും
വിലകുറച്ചും അധഃകൃതരായി
വിധിക്കപ്പെട്ടവർക്കു-
വിവേചനങ്ങളുമായി.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-11-2019 09:45:25 AM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :