തീർപ്പ്
നിയമത്തിനനുകൂലമായവർ തന്നെ
ചുവടൊന്നുമാറ്റി നിയമത്തിനെതിരായി
അവർ ഉണ്ടാക്കിയ ഭരണഘടനയ്ക്കും
വിധികൾക്കും ഭീഷണി മുഴക്കി.
ഇന്നലെപറഞ്ഞതിന്നു മാറ്റുമ്പോൾ
നിയമംപഠിച്ചവനും വിധിക്കുന്നതു-
നിയമത്തിനുതുരങ്കം വച്ചു വിശ്വാസങ്ങളിൽ
അവകാശങ്ങൾസ്തമിപ്പിക്കാൻ
അധികാരത്തിന്റെ മധുരത്തിനായ്.
Not connected : |