പഠിത്തം  - തത്ത്വചിന്തകവിതകള്‍

പഠിത്തം  

പഠിച്ചിട്ടും
ബിരുദമെടുത്തിട്ടും
തൊഴിലുണ്ടായിട്ടും
വിരമിച്ചിട്ടും
പഠിക്കുന്നവർ
പതറാതെ
പത്തുപുറം
എഴുതിയും
വായിച്ചും
സൂര്യന് താഴെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-11-2019 12:03:07 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :