വരൾച്ച
കഴിവും മികവും നോക്കാതെ
കനലുകൾ കത്തിയെരിച്ചവർ
മതവും ജാതിയും കലയാക്കി
മനസു തകത്തു കലാശാലകൾ.
ശാസ്ത്രത്തിന്റെ മറവിലവർ
ശകാരങ്ങളും കൂട്ടിക്കെട്ടി
അർഥങ്ങൾ മിനഞ്ഞെടുത്
അനർത്ഥങ്ങൾ സൃഷ്ടിചു
മൂല്യശോഷണത്തിനുവഴിയാക്കി
മാമൂലുകളെ പ്രതിഷ്ഠിക്കാൻ.
Not connected : |