മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഒരു ഭീകരരാവുകൂടി
ഒരു ഭീകരരാവുകൂടി
നരഭോജികൾ നിറയും
തെരുവുകൾ
മുറിച്ചിടുന്നു
തരുപോലെ തനു
നിർദയം തെരുവിൽ
മുറിച്ചിട്ട തടിയിൽ
നിന്നൊഴുകുന്നു
ചെമന്ന നീര്
ഈച്ചയരിച്ചുകിടപ്പൂ
കരഞ്ഞു കിളികൾ പാറുന്നു
വിനോദ്‌കുമാർ വി
0
രചിച്ചത്:VinodkumarV
തീയതി:18-11-2019 10:07:32 PM
Added by :
Vinodkumarv
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :