കരിമേഘ ശലഭം  - തത്ത്വചിന്തകവിതകള്‍

കരിമേഘ ശലഭം  

കരിമേഘ ശലഭം
സായംസന്ധ്യയിൽ ആമാടപ്പെട്ടിതുറന്നാ
ആകാശം ,
വെൺ മേഘശലഭങ്ങൾ പ്രണയിക്കുമോൾ
അതിലൊരു കരിമേഘ ശലഭം
അവിടിവിടെ അവളെതേടി അലയുകയായി.
താഴെ കൂടാരമായി നിൽപ്പൂ
നീലഗിരിയുടെയരികെ
അനഘമായി ഒഴുകുമാ
പ്രണയികും പുഴപെണ്ണിനെ കണ്ടു ...
അശരീരി കേട്ടു ഇടിമിന്നലേറ്റു
ചിറകുകളറ്റു അവളിലേക്ക്
അടർന്നുവീഴുകയായി.
നഭസ്സിൽ നീന്നടർന്ന ഈ ഭൂവിൽ
നീർതുള്ളിയായി അവളെ പുണരും
ആലോലമാ പ്രണയ തരംഗങ്ങളായി.
ആകാശകൂടാരത്തിൽ
മിന്നും താരങ്ങളും പൊൻ അമ്പിളിയും
അവർക്ക് ഭാവുകങ്ങൾ നേരു൦ രാവിതായി.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-11-2019 12:28:40 AM
Added by :Vinodkumarv
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me