വിദൂരസ്വപ്നം  - തത്ത്വചിന്തകവിതകള്‍

വിദൂരസ്വപ്നം  

വിദ്യാഭ്യാസവും
തൊഴിലുകളും
ആരോഗ്യവും
നിർമാണങ്ങളും
വിവേകമില്ലാത്ത
വിശ്വാസികളെ
തലപ്പത്തിരുത്താൻ
ആചാരമാക്കിയാൽ
വികസനമെന്നതു-
വിദൂര സ്വപ്നം മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-11-2019 09:07:10 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :